സിപിഐഎം കേന്ദ്രകമ്മിറ്റിയംഗം ബിജൻ ധർ അന്തരിച്ചു

സിപിഐഎം കേന്ദ്രകമ്മിറ്റിയംഗം ബിജൻ ധർ അന്തരിച്ചു. ത്രിപുര സംസ്ഥാന കമ്മിറ്റി മുൻ സെക്രട്ടറിയാണ്‌. കൊവിഡ്‌ ബാധിതനായി ചികിത്സയിലിരിക്കെ കൊൽക്കത്തയിലെ ആശുപത്രിയിൽ ഇന്ന്‌ പുലർച്ചെയായിരുന്നു അന്ത്യം. ത്രിപുരയിലെ ഇടതുമുന്നണി കൺവീനറാണ്‌ ബിജൻ ധർ. ആദിവാസി അധികർ രാഷ്‌ട്രീയ മഞ്ചി(എഎആർഎം)ന്റെ ദേശീയ കൺവീനറുമായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News