ചെമ്പോല വ്യാജമെന്ന് നേരത്തെ മനസിലാക്കിയിരുന്നു, മുഖ്യമന്ത്രിയുടെ പ്രതികരണത്തെ സ്വാഗതം ചെയ്യുന്നു: പന്തളം കൊട്ടാരം

ശബരിമല ചെമ്പോല വിവാദത്തില്‍ നിയമസഭയിൽ മുഖ്യമന്ത്രി നടത്തിയ പ്രതികരണത്തെ സ്വാഗതം ചെയ്യുന്നുവെന്ന് പന്തളം കൊട്ടാരം.  ചെമ്പോല വ്യാജമെന്ന് നേരത്തെ മനസിലാക്കിയിരുന്നുവെന്നും പന്തളം കൊട്ടാരം പ്രതികരിച്ചു.

ചെമ്പോലയിലുള്ള സീൽ വ്യാജമെന്ന് അറിയാമായിരുന്നു. മുഖ്യമന്ത്രി സഭയിൽ പറഞ്ഞ വിവരങ്ങൾ സന്തോഷം നൽകുന്നു.

തുടർ നടപടികൾ പ്രതീക്ഷിക്കുന്നുവെന്നും പന്തളം കൊട്ടാരം  നിർവാഹക സമിതി അംഗം ശശികുമാര വർമ്മ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News