കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ്; മൂന്ന് ഭരണ സമിതി അംഗങ്ങൾ കൂടി അറസ്റ്റിൽ

കരുവന്നൂർ സഹകരണ ബാങ്ക് വായ്പ തട്ടിപ്പിൽ മൂന്ന് ഭരണ സമിതി അംഗങ്ങൾ കൂടി അറസ്റ്റിൽ.ദിനേശ് എം, നാരായണൻ എൻ , അസ്ലം എ എം എന്നിവരാണ് അറസ്റ്റിലായത്. ക്രൈംബ്രാഞ്ചാണ് അറസ്റ്റ് ചെയ്തത്.ഇതോടെ അറസ്റ്റിലായ ഭരണ സമിതി അംഗങ്ങളുടെ എണ്ണം എട്ടായി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News