വിതുരയില്‍ നിന്നും ചന്ദനം പിടികൂടി; രണ്ടു പേര്‍ അറസ്റ്റില്‍

തിരുവനന്തപുരം വിതുരയില്‍ വീട്ടില്‍ സൂക്ഷിച്ചിരുന്ന ചന്ദനം പിടികൂടി. മാന്‍ കൊമ്പ്, കാട്ടുപോത്തിന്റെ തൊലി എന്നിവയും കണ്ടെടുത്തിട്ടുണ്ട്. സംഭവത്തില്‍ രണ്ടു പേരെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

വിതുര സിഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് ചന്ദനം പിടികൂടിയത്. സിദ്ധ വൈദ്യശാല ഉടമ വിക്രമന്‍, സഹായി സഞ്ജു എന്നിവരെയാണ് കസ്റ്റഡിയില്‍ എടുത്തത്. ഇവരുടെ വീടുകളിലും പൊലീസ് പരിശോധന നടത്തി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News