തെന്മലയിൽ തോട്ടിൽ വീണ് വയോധികൻ മരിച്ചു

കൊല്ലം തെന്മല നാഗമലയിൽ തോട്ടിൽ വീണ് വയോധികൻ മരിച്ചു. നാഗമല സ്വദേശി ഗോവിന്ദരാജാ(65)ണ് മരിച്ചത്.
വീട്ടിലേക്ക് പോകും വഴി റോഡ് മുറിച്ചു കടക്കവേ തോട്ടിൽ വീണാണ് അപകടം സംഭവിച്ചത്. ഒഴുക്കിൽപ്പെട്ടായിരുന്നു മരണം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News