ദില്ലിയിൽ ആയുധങ്ങളുമായി പാക്കിസ്ഥാൻ പൗരൻ പിടിയിൽ

ദില്ലിയിൽ ആയുധങ്ങളുമായി പാക്കിസ്ഥാൻ പൗരൻ പിടിയിൽ. ഇന്ത്യൻ പൗരന്റെ വ്യാജരേഖയിൽ ദില്ലിയിൽ കഴിയുകയായിരുന്നു ഇയാൾ. ഇയാളിൽ നിന്ന് എ കെ 47-നും പിടിച്ചെടുത്തു.
ദില്ലി ലക്ഷ്മി നഗറിൽ നിന്നാണ് അറസ്റ്റിലായത്. രണ്ട് തോക്കുകളും, ഗ്രനേഡും കണ്ടെടുത്തിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News