ADVERTISEMENT
മഴ ശക്തമായി തുടരുന്ന സാഹചര്യത്തില്‍ ചാലക്കുടിയില്‍ കണ്‍ട്രോള്‍ റൂം തുറന്നു. പുഴയുടെ താഴ്ന്ന പ്രദേശങ്ങളില്‍ നിന്നുള്ള 60 ഓളം കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചു.
മുന്‍ കരുതലിന്റെ ഭാഗമായി 50 ഓളം കുടുംബങ്ങളെ മാറ്റി പാര്‍പ്പിക്കാനുള്ള നടപടികള്‍ സ്വീകരിച്ചു വരുന്നു. ദേശീയ ദുരന്തനിവാരണ സേനയുടെ ഒരു സംഘം ചാലക്കുടിയിലെത്തി. കണ്‍ട്രോള്‍ റൂം നമ്പറുകള്‍- 0480 2705800, 8848357472.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
Get real time update about this post categories directly on your device, subscribe now.