വർക്കലയിൽ പണി നടക്കുന്ന വീട്ടിലെ ചായ്പ്പിനുള്ളിൽ കത്തിക്കരിഞ്ഞ മൃതദേഹം

വർക്കല പാപനാശം ഹെലിപ്പാഡിൽ പണി നടക്കുന്ന വീട്ടിലെ ചായ്പ്പിനുള്ളിൽ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തി. ഇന്ന് വെളുപ്പിന് 4.30 ഓടെ ചായ്പ്പ് കത്തുന്നത് കണ്ട് നാട്ടുകാര്‍ ഫയർഫോഴ്സിനെ വിവരമറിയിച്ചു.

ഫയർഫോഴ്സ് തീ അണയ്ക്കാൻ തുടങ്ങിയപ്പോൾ ഒരാളുടെ മൃതദേഹം കത്തി കരിഞ്ഞ നിലയിൽ കണ്ടെത്തുകയായിരുന്നു. ആളിനെ തിരിച്ചറിഞ്ഞിട്ടില്ല. ശരീരം വർക്കല താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പൊലീസ് അന്വേഷണം ആരംഭിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News