കെപിസിസി പുനഃസംഘടന; കെസി വേണുഗോപാലും കെ സുധാകരനും തമ്മിൽ തർക്കം

കെസി വേണുഗോപാലും കെ സുധാകരനും തമ്മിൽ തർക്കം. കെസി വേണുഗോപാൽ അനാവശ്യ ഇടപെടൽ നടത്തുന്നുവെന്നാണ് പരാതി. വേണുഗോപാലിന്റെ അടുപ്പക്കാരെ ഉൾപ്പെടുത്താനായി മാനദണ്ഡം മാറ്റാൻ ഇടപെടുന്നതായും പരാതിയുണ്ട്. ഇതോടെയാണ് ചർച്ച മതിയാക്കി കെ സുധാകരൻ ഇന്നലെ നാട്ടിലേക്ക് പോയത്.

കെസി വേണുഗോപാലിന്റെ നിർദേശങ്ങൾ അതേ പടി അംഗീകരിക്കാൻ കഴിയില്ലെന്ന നിലപാടിലാണ് സംസ്ഥാന നേതൃത്വം. ഇതോടെ കെസി വേണുഗോപാൽ, കെ സുധാകരൻ, സതീശൻ ഗ്രൂപ്പിൽ അതൃപ്തി പുകയുന്നുവെന്ന് തെളിയുകയാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News