യൂത്ത് കോൺഗ്രസ്‌ നേതാവ് പോക്സോ കേസിൽ അറസ്റ്റിൽ

മൺറോതുരുത്ത്‌, പെരുങ്ങാലത്ത്‌ യൂത്ത് കോൺഗ്രസ്‌ നേതാവ് അമലിനെ പോക്സോ കേസിൽ ആലപ്പുഴ എടത്വ പൊലീസ് അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. 16 വയസുള്ള പെൺകുട്ടിയെ വീട്ടിൽ വച്ച് ബലാത്സംഗം ചെയ്ത് നഗ്ന ദൃശ്യം പകർത്തിയതിനാണ് കേസ്.

പ്രതി കഴിഞ്ഞ അസംബ്ലി തെരഞ്ഞെടുപ്പിൽ കുന്നത്തൂർ സ്ഥാനാർത്ഥിയോടൊപ്പം പ്രചാരണത്തിൽ പങ്കെടുത്തപ്പോൾ.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel