പാലക്കാട് ഭാര്യയെ മര്‍ദിച്ചു കൊന്ന പ്രതിക്ക് 16 വര്‍ഷം തടവും പിഴ ശിക്ഷയും

പാലക്കാട് ഷോളയൂരില്‍ ഭാര്യയെ മര്‍ദിച്ചു കൊന്ന പ്രതിക്ക് 16 വര്‍ഷം തടവും പിഴ ശിക്ഷയും. 40000 രൂപ പിഴയും പ്രതിയടയ്ക്കണം. പിഴയടച്ചില്ലെങ്കില്‍ ഒരു വര്‍ഷം അധിക തടവനുഭവിക്കണം. മണ്ണാര്‍ക്കാട് എസ് സി എസ് ടി പ്രത്യേക കോടതിയുടേതാണ് വിധി.

2014 ല്‍ കോഴിക്കുടം സ്വദേശിയായ നിഷയെയെ ഭര്‍ത്താവ് സുന്ദരന്‍ വെട്ടിപ്പരിക്കേല്‍പ്പിക്കുകയും ഭിത്തിയില്‍ തലയിടിപ്പിച്ച് കൊല്ലുകയും ചെയ്ത കേസിലാണ് കോടതിയുടെ വിധി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News