സിപിഐ നേതാവ് എ ശിവരാജന്‍ അന്തരിച്ചു

സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗം എ ശിവരാജന്‍ (70)  അന്തരിച്ചു. ജനയുഗം കൊച്ചി യൂണിറ്റ് മാനേജര്‍ ആണ്. ട്രെയിന്‍ യാത്രയ്ക്കിടെ കായംകുളത്തു വച്ച് കുഴഞ്ഞ് വീഴുകയായിരുന്നു.

ചൊവ്വാഴ്ച വൈകിട്ടോടെയാണ് സംഭവം. സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗമായും ആലപ്പുഴ ജില്ലാ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. മാരാരിക്കുളം ആര്യാട് സ്വദേശിയാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News