വൃദ്ധ ദമ്പതികൾ തൂങ്ങി മരിച്ച നിലയിൽ

വൃദ്ധ ദമ്പതികളെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം അഞ്ചലിൽ വൃദ്ധ ദമ്പതികളെ  വീട്ടിനുള്ളിലാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

അഞ്ചൽ പടിഞ്ഞാറ്റിൻകര മമ്പഴകോണം കോളനിയിൽ മഞ്ജു വിലാസത്തിൽ 67വയസ്സുള്ള   ഗോപാലൻ ഭാര്യ 60വയസ്സുള്ള ഒമന എന്നിവരെയാണ് തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. ഓമന ക്യാൻസർ രോഗി ആയിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News