വനിതാ ജീവനക്കാരുള്ള സ്‌കൂളില്‍ വഴക്കുകള്‍ ഉറപ്പാണ്; വിവാദ സ്ത്രീ വിരുദ്ധ പരാമര്‍ശവുമായി കോണ്‍ഗ്രസ് മന്ത്രി

വിവാദ സ്ത്രീ വിരുദ്ധ പരാമര്‍ശവുമായി രാജസ്ഥാന്‍ വിദ്യാഭ്യാസ മന്ത്രി ഗോവിന്ദ് സിംഗ് ദോതസ്ര. വനിതാ ജീവനക്കാരുള്ള സ്‌കൂളില്‍ വഴക്കുകള്‍ ഉറപ്പാണെന്നാണ് മന്ത്രി പറഞ്ഞത്.

” എന്റെ ഡിപ്പാര്‍ട്ട്‌മെന്റിന്റെ മേധാവി എന്ന നിലയില്‍ പറയുകയാണ്, വനിതാ ജീവനക്കാരുള്ള സ്‌കൂളില്‍ വിവിധ കാരണങ്ങളാല്‍ വഴക്കുകള്‍ സംഭവിക്കും. സ്ത്രീകള്‍ ഈ ചെറിയ ‘തെറ്റുകള്‍’ തിരുത്തുകയാണെങ്കില്‍ എപ്പോഴും ആണുങ്ങളെക്കാള്‍ മുന്നിലായിരിക്കുമെന്നും’ ഗോവിന്ദ് സിംഗ് ദോതസ്ര പറഞ്ഞു.

അതേസമയം ഗോവിന്ദ് സിംഗിന്റെ സ്ത്രീകള്‍ക്കെതിരെ നടത്തിയ പരാമര്‍ശത്തിനെതിരെ നിരവധിപേര്‍ രംഗത്തെത്തുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News