തിരുവനന്തപുരത്ത് മരുമകൻ അമ്മായി അച്ഛനെയും അളിയനേയും കുത്തിക്കൊലപ്പെടുത്തി

തിരുവനന്തപുരത്ത് പൂജപ്പുര മുടവൻമുഗളിൽ വസ്തുതർക്കത്തെ തുടർന്ന് മരുമകൻ അമ്മായി അച്ഛനെയും അളിയനേയും കുത്തിക്കൊലപ്പെടുത്തി. മുടവൻമുഗൽ സ്വദേശികളായ സുനിൽ കുമാർ , അഖിൽ എന്നിവരാണ് കൊലപ്പെട്ടത്
സംഭവത്തിൽ മരുമകൻ അരുൺ പോലീസ് കസ്റ്റഡിയിലായതായി സൂചന. ഇന്ന് രാത്രി 9 മണിയോടെയാണ് സംഭവം ഉണ്ടായത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News