കൊല്ലം കല്ലട ഡാമിൻറെ ഷട്ടർ ഉയർത്തും; സമീപ വാസികൾക്ക് ജാഗ്രതാ നിർദേശം

കൊല്ലം കല്ലട ഡാമിന്റെ ഷട്ടർ ഇന്ന് രാവിലെ 11 മണിയോടെ 10  സെ.മി ഉയർത്തുമെന്ന് അധികൃതർ അറിയിച്ചു. ഒരു മണിക്ക് വീണ്ടും 10 സെൻറീമീറ്റർ ഉയർത്തും. ഇതോടെ 50 സെൻ്റിമീറ്റർ ഉയർത്തിയ നിലയിലാവും കല്ലട ഡാം.

അതേസമയം, ഡാമിന്റെ ഷട്ടർ ഉയർത്തുന്ന സാഹചര്യത്തിൽ കല്ലടയാറിൻ തീരത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. സംസ്ഥാനത്ത് മഴ കണക്കുന്ന സാഹചര്യത്തിലാണ് ഷട്ടർ ഉയർത്താനുള്ള തീരുമാനം കൈകൊണ്ടത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News