
സാൻ ഡീഗോയിലെ ജനവാസമേഖലയിൽ വിമാനം തകർന്നുവീണ് 2 പേർ കൊല്ലപ്പെട്ടു.ഇരട്ട എഞ്ചിൻ വിമാനമാണ് അമേരിക്കയിലെ കാലിഫോർണിയയിൽ തകർന്നുവീണത്. തകർന്നുവീണ സമീപത്തെ വീടുകളിൽ തീ പടരുകയും നാശനഷ്ടമുണ്ടാക്കുകയും ചെയ്തു.
സംഭവത്തിൽ 2 പേർക്കു പരിക്കേറ്റു. ഒരു വീട് പൂർണമായും ഒരു വീട് ഭാഗികമായും കത്തിനശിച്ചു. ഏതാനും വാഹനങ്ങളും കത്തിനശിച്ചു.അതേസമയം, അഗ്നിശമന സേനാംഗങ്ങളുടെ സമയബന്ധിതമായ ഇടപെടലിനെ തുടർന്ന് അതികം വീടുകളിലേക്ക് തീ പടർന്നു പിടിച്ചിട്ടില്ല.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here