കൊച്ചിയില്‍ സ്കൂള്‍ ബസ്സുകളുടെ ഫിറ്റ്‌നസ്‌ പരിശോധന 20,23 തീയതികളിൽ

എറണാകുളം ജില്ലയിലെ  സ്കൂള്‍ ബസ്സുകളുടെ ഫിറ്റ്‌നസ്‌ പരിശോധന ഒക്ടോബർ 20,23 തീയതികളില്‍ സ്കൂളുകളിൽ നടത്തും.

ഫിറ്റ്‌നസ്‌ പരിശോധനയ്ക്കു തയ്യാറായ വാഹനങ്ങൾ വാഹനത്തിന്‍റെ ടാക്‌സ്‌, പെര്‍മിറ്റ്‌ , ഫിറ്റ്‌നസ്‌ പരിശോധനയ്ക്കുള്ള ഫീസ്‌, പുക പരിശോധന സര്‍ട്ടിഫിക്കറ്റ്‌ , ഇന്‍ഷുറന്‍സ്‌, സ്പീഡ്‌ ഗവര്‍ണ്ണര്‍, ജി പി എസ്‌ മുതലായവ സംബന്ധിച്ച രേഖകൾ സഹിതമാണ് അപേക്ഷിക്കേണ്ടത്.

അപേക്ഷ ഒക്ടോബർ 18നകം എറണാകുളം റീജിയണല്‍ ട്രാൻസ്‌പോർട്‌ ഓഫീസര്‍ക്ക് മുൻപാകെ സമർപ്പിക്കണം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News