മിനിലോറിയുടെ സൈഡ് ഗ്ലാസില്‍ കഴുത്ത് കുരുങ്ങി നാലു വയസുകാരന് ദാരുണാന്ത്യം

മിനിലോറിയുടെ സൈഡ് ഗ്ലാസില്‍ കഴുത്ത് കുരുങ്ങി നാലു വയസുകാരന് ദാരുണാന്ത്യം. പുന്നപ്രയിലെ വീട്ടില്‍ പാര്‍ക്ക് ചെയ്ത മിനിലോറിയുടെ ഗ്ലാസില്‍ കുട്ടിയുടെ കഴുത്ത് കുരുങ്ങുകയായിരുന്നു.

പുന്നപ്ര വണ്ണംപറമ്പ് ഉമര്‍ അക്താബിന്റെ മകന്‍ മുഹമ്മദ് ഹനാന്‍ ആണ് മരിച്ചത്. പകുതി താഴ്ത്തിയ ഗ്ലാസിനിടയിലൂടെ വാഹനത്തിലേക്ക് കയറാന്‍ ശ്രമിച്ചപ്പോഴാണ് കഴുത്ത് കുരുങ്ങിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News