എടത്തറയിൽ ബൈക്കപകടത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു

പാലക്കാട് എടത്തറയിൽ ബൈക്കപകടത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു. കോയമ്പത്തൂർ സ്വദേശി ജയചന്ദ്രനാണ് മരിച്ചത്.

കൂടെയുണ്ടായിരുന്ന പാലക്കാട് സ്വദേശി തൗഫീഖ പരിക്കുകളോടെ ജില്ലാ ശുപത്രിയിൽ ചികിത്സയിലാണ്. ഇന്നലെ രാത്രിയാണ് ഇവർ സഞ്ചരിച്ച ബൈക്ക് ലോറിയിൽ ഇടിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here