താമരശ്ശേരിയിൽ കിണറ്റിൽ ചാടിയ കാട്ടുപന്നിയെ വെടിവെച്ച് കൊന്നു

കോഴിക്കോട് താമരശ്ശേരിയിൽ കിണറ്റിൽ ചാടിയ കാട്ടുപന്നിയെ വെടിവെച്ച് കൊന്നു. താമരശ്ശേരി സ്വദേശി മുഹമ്മദിന്‍റെ വീട്ടിലെ കിണറ്റിൽ ചാടിയ കാട്ടുപന്നിയെയാണ് കരയ്ക്കെത്തിച്ചു വെടിവെച്ചു കൊന്നത്.

വനംവകുപ്പ് ആർടിഒയുടെ നേതൃത്വത്തിലാണ് 85 കിലോഗ്രാം വരുന്ന കാട്ടുപന്നിയെ കൊന്നത്. പന്നിയുടെ ജഡം സംസ്കരിക്കാനായി പുതുപ്പാടി സെക്ഷൻ ഓഫീസിലേക്ക് മാറ്റി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel