എ എ റഹീമിനെതിരെ വ്യാജപ്രചാരണം; സ്കൂൾ അധ്യാപിക പിടിയിൽ

ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ എ റഹീമിന്റെ ചിത്രം ഉപയോഗിച്ച്  സോഷ്യൽ മീഡിയ വഴി വ്യാജ പ്രചരണം നടത്തിയ സ്കൂൾ അധ്യാപിക പിടിയിൽ. തിരുവനന്തപുരം കല്ലറ സ്വദേശിനിയായ പ്രിയ വിനോദിനെ വെഞ്ഞാറമൂട് പൊലീസാണ് അറസ്റ്റു ചെയ്തത്.

തട്ടിപ്പു കേസിൽ ക്രൈം ബ്രാഞ്ച് അറസ്റ്റു ചെയ്ത മോൻസനുമായി റഹിമിന് അടുപ്പം ഉണ്ടെന്നു വരുത്തിത്തീർക്കുവാൻ ചിത്രം മോർഫ് ചെയ്യുകയും ഫേസ്ബുക്ക് പോസ്റ്റിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു. മോൻസൻ്റെ കൈവശമുണ്ടായിരുന്ന സിംഹാസനത്തിൽ എ.എ റഹിം ഇരിക്കുന്ന തരത്തിലാണ് ചിത്രം മോർഫ് ചെയ്തത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News