ബാലസംഘം സംസ്ഥാന കണ്‍വൻഷൻ സമാപിച്ചു; സംസ്ഥാന പ്രസിഡന്‍റായി കെ വി ശിൽപയെ തെരഞ്ഞെടുത്തു

തിരുവനന്തപുരത്ത് നടന്ന ബാലസംഘം സംസ്ഥാന കണ്‍വൻഷൻ സമാപിച്ചു. സമ്മേളനത്തിൽ ബാലസംഘം സംസ്ഥാന പ്രസിഡന്‍റായി കെ വി ശിൽപയേയും സെക്രട്ടറിയായി സരോദ് ചങ്ങാടത്തിനേയും തെരഞ്ഞെടുത്തു. കോവളം ആർട്സ് ആന്‍റ് ക്രാഫ്റ്റ് വില്ലേജിൽ നടന്ന പരിപാടി മന്ത്രി എം വിഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. വർഗീയ പ്രചരണത്തിൽ നിന്നും കുട്ടികളെ രക്ഷിക്കാൻ ബാലസംഘം പ്രവർത്തകർ ജാഗ്രത കാണിക്കണമെന്ന് മന്ത്രി പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News