തായ്‌വാനിലെ കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിൽ 46 മരണം

തായ്‌വാൻ കൗസിയങിലെ കെട്ടിടത്തിലുണ്ടായ തീപിടിത്തതിൽ 46 മരണം. 41 പേർക്ക് പരിക്കേറ്റിട്ടുണ്ട്. വ്യാഴാഴ്ച പുലർച്ചെ 13 സ്റ്റോറി എന്ന കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്.

കെട്ടിടത്തിൻ്റെ വിവിധ നിലകളിലേക്ക് തീപടർന്നു. ഏഴ് മുതൽ 11 വരെ നിലകളിലുള്ളവരാണ് കൂടുതലായും മരണത്തിനു കീഴടങ്ങിയതെന്ന് അധികൃതർ അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel