പൊന്നാനിയിൽ ഫൈബർ വള്ളം മറിഞ്ഞു; മൂന്നുപേരെ കാണാതായി

ഫയല്‍ ചിത്രം

മലപ്പുറം പൊന്നാനിയിൽ ഫൈബർ വള്ളം മറിഞ്ഞ് നാല് മത്സ്യത്തൊഴിലാളികൾ അപകടത്തിൽപ്പെട്ടു. ഒരാളെ കണ്ടെത്തി രക്ഷപ്പെടുത്തി. മൂന്നു പേരെ കണ്ടെത്താനുള്ള തിരച്ചിൽ നടക്കുന്നു.
ഇബ്രാഹിം, ബീരാൻ, മമ്മാലി, ഹംസക്കുട്ടി എന്നിവരാണ് ബോട്ടിലുണ്ടായിരുന്ന നാല് പേർ. ഇതിൽ ഹംസക്കുട്ടിയെ ആണ് രക്ഷപ്പെടുത്തിയത്. ബീരാന്റെ ഉടമസ്ഥതയിലുള്ളതാണ് ഫൈബർ വള്ളം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here