അട്ടപ്പാടി വെള്ളകുളത്ത് ട്രാക്ടർ മറിഞ്ഞ് ഒരാൾ മരിച്ചു. തെക്കേ കടമ്പാറ സ്വദേശി കണ്ണൻ എന്ന പഴനി സ്വാമി (49) ആണ് മരിച്ചത്. ട്രാക്ടർ പണിയുന്നതിനിടെ മറിയുകയായിരുന്നു. ഷോളയൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here