വെമ്പായം മദപുരത്ത് ആർഎസ്എസ് ആക്രമണം; സിപിഐ എം ബ്രാഞ്ച് സെക്രട്ടറിക്ക് പരിക്ക്

വെമ്പായം മദപുരത്ത് ആർഎസ്എസ് ആക്രമണത്തിൽ സിപിഐഎം ബ്രാഞ്ച് സെക്രട്ടറിക്ക് പരിക്ക്. തലയൽ ബ്രാഞ്ച് സെക്രട്ടറി കെ സുരേഷിനാണ് പരിക്കേറ്റത്. തലയ്ക്ക് പരിക്കേറ്റ സുരേഷിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here