സാധാരണക്കാരുടെ നടുവൊടിച്ച് കേന്ദ്രം; ഇന്ധനവില ഇന്നും വര്‍ധിപ്പിച്ചു

സാധാരണക്കാരുടെ നടുവൊടിച്ച് കേന്ദ്രം. ഇന്ധനവില ഇന്നും വര്‍ധിപ്പിച്ചു. ഒരു ലിറ്റര്‍ ഡീസലിന് 37 പൈസയും പെട്രോളിന് 35 പൈസയുമാണ് വര്‍ദ്ധിപ്പിച്ചത്.

ഇതോടെ കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 105.45 രൂപയായി. ഒരു ലിറ്റര്‍ ഡീസലിന് 99.11 രൂപയുമായി. തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 107.08 രൂപയായി. ഒരു ലിറ്റര്‍ ഡീസലിന് 100.94 രൂപയുമായി

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here