കൊച്ചി നഗരസഭ കൗണ്‍സിലര്‍ മിനി ആര്‍ മേനോന്‍ അന്തരിച്ചു

കൊച്ചി നഗരസഭ കൗണ്‍സിലര്‍ മിനി ആര്‍ മേനോന്‍ അന്തരിച്ചു. കാന്‍സര്‍ ബാധിതയായിരുന്നു. 62-ാം ഡിവിഷനായ എറണാകുളം സൗത്തില്‍ നിന്നും വിജയിച്ച ബി ജെ പി അംഗമായിരുന്നു. രാവിലെ 6.30 ഓടെയാണ് മരണം സംഭവിച്ചത്.

ബിജെപിയെ പ്രതിനിധീകരിച്ച് എറണാകുളം സൗത്ത് ഡിവിഷനിൽ നിന്നാണ് മിനി ജയിച്ചത്.  തെരഞ്ഞെടുപ്പിന് തൊട്ടുപിന്നാലെയാണ്‌ ക്യാൻസർ സ്ഥിരീകരിച്ചത്‌.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News