കണ്ണൂരിൽ ഒന്നര വയസ്സുകാരിയുടെ മരണം കൊലപാതകം; കുട്ടിയുടെ പിതാവിനെതിരെ കേസ് 

കണ്ണൂരിൽ ഒന്നര വയസ്സുകാരിയുടെ മരണം കൊലപാതകമെന്ന് കണ്ടെത്തല്‍. സംഭവത്തില്‍ കുട്ടിയുടെ പിതാവിനെതിരെ കൊലക്കുറ്റത്തിന് പൊലീസ് കേസെടുത്തു.

കുട്ടിയെ കൊലപ്പെടുത്തിയത് അച്ഛൻ ഷിജുവാണെന്ന മൊ‍ഴിയെത്തുടര്‍ന്നാണ് കൊലക്കുറ്റത്തിന് കേസെടുത്തത്.

ഭർത്താവ് ഷിജു തന്നെയും കുഞ്ഞിനെയും പുഴയിൽ തള്ളിയിട്ടതെന്ന് ഭാര്യ സോനയുടെ മൊഴി നിര്‍ണായകമായി. സംഭവത്തിന് ശേഷം കാണാതായ ഷിജുവിനായി തിരച്ചിൽ ഊർജിതമാക്കിയിരിക്കുകയാണ് പൊലീസ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News