സ്വാമി സന്ദീപാനന്ദഗിരിയുടെ അമ്മ നിര്യാതയായി

സ്വാമി സന്ദീപാനന്ദഗിരിയുടെ അമ്മ രാധമ്മ(88) നിര്യാതയായി.

ഹേമലത, രാംദാസ്, നിർമല, ശശീന്ദ്രൻ, ജയപ്രകാശ്, സുരേഷ് ബാബു എന്നിവർ മക്കളും, മരുമക്കൾ സുധാകരൻ, ഗിരിജ, അശോക് കുമാർ, ഗീത, ആനന്ദവല്ലി, ഷീബ.

സംസ്കാരം 11 മണിക്ക് ചേരാനല്ലൂർ ശ്മശാനത്തിൽവെച്ച്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel