ദി ഹിന്ദു കേരള ഫുഡ് കോണ്‍ക്ലേവിന് തിരുവനന്തപുരത്ത് തുടക്കം

ദി ഹിന്ദു ദിനപത്രവുമായി ചേർന്ന് ഭക്ഷ്യവകുപ്പ് സംഘടിപ്പിക്കുന്ന ഫുഡ് കോൺക്ലേവ് ആരംഭിച്ചു. ഭക്ഷ്യോൽപ്പാദത്തിൽ കേരളത്തെ എങ്ങനെ സ്വയപര്യാപ്ത സംസ്ഥാനമാക്കി ഉയർത്താം എന്ന ഗൗരവതരമായ ചർച്ചയാണ് കോൺക്ലേവ് മുന്നോട്ട് വെയ്ക്കുന്നത്.

ഭക്ഷ്യോൽപ്പാദന മേഖലയിലെ വിദഗ്ദരും പ്ലാനിംഗ് ബോർഡ് അംഗങ്ങളും പങ്കെടുക്കും. മുഖ്യമന്ത്രി പിണറായി വിജയൻ കോൺക്ലേവ് ഉത്ഘാടനം ചെയ്യും.

ഭക്ഷ്യ മന്ത്രി ജി. ആർ അനിൽ , മന്ത്രി വി എന്‍ വാസവൻ , അഡീഷണൽ ചീഫ് സെക്രട്ടറി ടിക്കറാം മീണ ,സിവിൽ സപ്ലൈസ് ഡയറക്ടർ ഡോ. ഡി സജിത്ത് ബാബു എന്നിവർ കോൺക്ലേവിൽ പങ്കെടുക്കുന്നുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News