കോട്ടയം ജില്ല വെള്ളപ്പൊക്ക ഭീഷണിയിൽ; മണിമലയാറിലും മീനച്ചിലാറ്റിലും ജല നിരപ്പ് ഉയരുന്നു

നിര്‍ത്താതെ പെയ്യുന്ന കനത്ത മ‍ഴയില്‍  കോട്ടയം ജില്ല വെള്ളപ്പൊക്ക ഭീഷണിയിൽ.  പാതാമ്പുഴ തോട് കര കവിഞ്ഞൊഴുകി.  മണിമലയാറിലും മീനച്ചിലാറ്റിലും ജല നിരപ്പ് വേഗത്തിൽ ഉയരുകയാണ്.

മണിമലയാറ്റിൽ മുണ്ടക്കയത്ത് ജലനിരപ്പ് ജാഗ്രതാ നിലയ്ക്ക് മുകളിൽ എത്തി. മീനച്ചിലാറ്റിൽ തീക്കോയി ഭാഗത്ത് ജലനിരപ്പ് ഉയരുകയാണ്.

എം സി റോഡിൽ വെള്ളം കയറി. എരുമേലി മുണ്ടക്കയം ഭാഗത്തേക്ക്‌ യാത്രാ നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ആയൂർ അഞ്ചൽ റോഡ് അടച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here