തൊ​ടു​പു​ഴ​യി​ൽ കാ​ർ ഒ​ഴുക്കി​ൽ​പ്പെ​ട്ടു; പെ​ണ്‍​കു​ട്ടി മ​രി​ച്ചു

തൊ​ടു​പു​ഴ അ​റ​ക്കു​ളം മൂ​ന്നു​ങ്ക​വ​യ​ൽ പാ​ല​ത്തി​ൽ നി​ന്നു ഓ​ടി​ക്കൊ​ണ്ടി​രു​ന്ന കാ​ർ കു​ത്തൊ​ഴു​ക്കി​ൽ​പെ​ട്ട് ഒ​ലി​ച്ചു​പോ​യി. കാ​റി​ലു​ണ്ടാ​യി​രു​ന്ന ഒ​രു പെ​ണ്‍​കു​ട്ടി മ​രി​ച്ചു.

മൃ​ത​ദേ​ഹം ക​ണി​യാ​ൻ തോ​ട്ടി​ൽ നി​ന്നാ​ണ് ക​ണ്ടെ​ത്തി​യ​ത്. മ​റ്റൊ​രാ​ൾ​ക്കാ​യി തെ​ര​ച്ചി​ൽ തു​ട​രു​ക​യാ​ണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News