കാർ ഒഴുക്കിൽപ്പെട്ട് കാണാതായ രണ്ടാമത്തെ ആളുടെ മൃതദേഹവും കണ്ടെത്തി

തൊടുപുഴ-കാഞ്ഞാറിൽ കാർ ഒഴുക്കിൽപ്പെട്ടുണ്ടായ അപകടത്തിൽ രണ്ടാമത്തെ ആളുടെ മൃതദേഹവും കണ്ടെത്തി.

കൂത്താട്ടുകുളം സ്വദേശി നിഖിലിൻ്റെ മൃതദേഹമാണ് കണ്ടെത്തിയത്. കൂത്താട്ടുകുളം സ്വദേശിനി നിമയുടെ മൃതദേഹം നേരത്തെ കണ്ടെത്തിയിരുന്നു.

തൊ​ടു​പു​ഴ അ​റ​ക്കു​ളം മൂ​ന്നു​ങ്ക​വ​യ​ൽ പാ​ല​ത്തി​ൽ നി​ന്നു ഓ​ടി​ക്കൊ​ണ്ടി​രു​ന്ന കാറാണ് കു​ത്തൊ​ഴു​ക്കി​ൽ​പെ​ട്ട് ഒ​ലി​ച്ചു​പോ​യത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News