മുണ്ടക്കയം പഞ്ചായത്തില്‍ 10 കുടുംബങ്ങള്‍ എസ്റ്റേറ്റില്‍ ഒറ്റപ്പെട്ടു; രക്ഷാപ്രവര്‍ത്തനം നടക്കുന്നുവെന്ന് മന്ത്രി വി.എന്‍.വാസവന്‍

കുട്ടിക്കല്‍ പഞ്ചായത്തിലേക്കുള്ള വഴിയെല്ലാം അടഞ്ഞുകിടക്കുകയാണെന്ന് മന്ത്രി വി എന്‍ വാസവന്‍. ഒരു കുഞ്ഞിന്റെയടക്കം രണ്ട് പേരുടെ മൃതദേഹം ലഭിച്ചു. മുണ്ടക്കയം പഞ്ചായത്തില്‍ 10 കുടുംബങ്ങള്‍ എസ്റ്റേറ്റില്‍ ഒറ്റപ്പെട്ടു രക്ഷാപ്രവര്‍ത്തനം നടക്കുന്നുവെന്നും മന്ത്രി വി.എന്‍.വാസവന്‍ പറഞ്ഞു

അതേസമയം മഴക്കെടുതി രക്ഷാപ്രവര്‍ത്തനത്തിന് വ്യോമസേന സജ്ജം. ക്ലിയറന്‍സ് ലഭിച്ചാല്‍ വ്യോമസേന കോട്ടയത്ത് എത്തും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here