
ജര്‍മ്മനിയെ മാതൃകയാക്കി വംശീയ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ശ്രമിക്കുന്നതാണ് ഇന്ത്യ അഭിമുഖീകരിക്കുന്ന ദേശീയ പ്രശ്‌നമെന്ന് സി പി ഐ എം പോളിറ്റ് ബ്യൂറോ അംഗം എം എ ബേബി. മനുഷ്യത്വ വിരുദ്ധ സിദ്ധാന്തങ്ങളുടെ പ്രയോക്താക്കളായി ബിജെപി മാറി.
സമൂഹത്തില്‍ നടക്കുന്ന അനീതി നിര്‍ഭയത്തോടെ വിളിച്ചു പറയുന്നവരെ കൊന്നൊടുക്കുന്ന സമീപനമാണ് ബി ജെ പി സ്വീകരിക്കുന്നത്.
മഹാത്മാഗാന്ധിയെ വെടിവെച്ചു കൊന്ന തോക്ക് ഇപ്പോഴും പ്രവര്‍ത്തിക്കുന്നുണ്ടെന്നും എം എ ബേബി പറഞ്ഞു. കൊച്ചിയില്‍ സുധീഷ് യെഴുവത്തിന്റെ ഫോട്ടോ പ്രദര്‍ശനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here