കൊക്കയാർ ഉരുൾപൊട്ടല്‍; കാണാതായ നാല് പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തു

കൊക്കയാർ ഉരുൾപൊട്ടലിൽ കാണാതായ നാല് പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തു. മൂന്നു കുട്ടികളുടെയും ഒരു വീട്ടമ്മയുടെയും മൃതദേഹങ്ങളാണ് കണ്ടെടുത്തത്.

ചേരിപ്പുറത്ത് സിയാദിൻ്റെ ഭാര്യ ഫൗസിയ (28),മകൾ അംന (7) കല്ലുപുരയ്ക്കൽ ഫൈസലിന്‍റെ മക്കളായ അഫ്സാൻ (8) അഹിയാൻ (4) എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെടുത്തത്.

മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News