നെടുമ്പാശേരിയില്‍ കൊക്കെയ്ന്‍ വേട്ട; അഞ്ചര കോടി രൂപയുടെ കൊക്കെയിന്‍ പിടികൂടി

നെടുമ്പാശേരി വിമാനത്താവളത്തില്‍ അഞ്ചര കോടി രൂപയുടെ കൊക്കെയിന്‍ പിടികൂടി. നൈജിരിയന്‍ യുവതിയില്‍ നിന്നാണ് കൊക്കെയിന്‍ പിടികൂടിയത്.

534 ഗ്രാം കൊക്കെയ്ന്‍ ആണ് പിടിച്ചെടുത്തത്. കൊക്കെയ്ന്‍ കൈപ്പറ്റാന്‍ എത്തിയ നൈജീരിയക്കാരിയെയും പിടികൂടി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News