ഡാമുകൾ തുറക്കൽ; ഏത് അടിയന്തിര സാഹചര്യം നേരിടാനും എറണാകുളം ജില്ല സജ്ജമെന്ന് മന്ത്രി പി രാജീവ്

ഡാമുകൾ തുറന്നാൽ ഏത് അടിയന്തിര സാഹചര്യങ്ങളും നേരിടാനും എറണാകുളം ജില്ല സജ്ജമാണെന്ന് വ്യവസായ മന്ത്രി പി രാജീവ്.ജില്ലയിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മഴക്കെടുതിയുടെ നാശനഷ്ട്ടങ്ങൾ പരിശോധിച്ചു വരുകയാണെന്നും മന്ത്രി വ്യക്തമാക്കി.

ജില്ലയിലെ സ്ഥിതിഗതികൾ വിലയിരുത്താൻ ഉച്ചക്ക് ആലുവയിൽ അവലോകന യോഗം ചേരും. അതേസമയം, ജില്ലയിൽ മഴ കണക്കുന്ന സാഹചര്യം നിലവിൽ ഉണ്ടായെങ്കിലും വൻ നാശനഷ്ടങ്ങളൊന്നും തന്നെ ഉണ്ടായിട്ടില്ല എന്നത് ജില്ലയെ സംബന്ധിച്ചിടത്തോളം ആശ്വാസകരമാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News