കൊട്ടാരക്കരയിൽ നിന്നും കാണാതായ നാടോടി ബാലന്റെ മൃതദേഹം തോട്ടിൽ നിന്ന് കണ്ടെത്തി

കൊട്ടാരക്കര നെല്ലിക്കുന്നത്ത് നിന്നും കാണാതായ നാടോടി ബാലൻ്റെ മൃതദേഹം കണ്ടെത്തി. സമീപത്തെ തോട്ടിൽ നിന്നാണ് മൃതദേഹം ലഭിച്ചത്. മൈസൂർ ദമ്പതികളുടെ മകൻ രാഹുൽ (3) മരിച്ചത്. തോടിന് സമീപമുള്ള കടവരാന്തയിൽ ഉറങ്ങുന്നതിനിടയിലാണ് കുട്ടിയെ കാണാതായത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News