ഇടുക്കി അണക്കെട്ടില്‍ 2398 അടി ആയാല്‍ റെഡ് അലേര്‍ട്ട്

IDUKKI⠀RESERVOIR
Full Reservoir Level:⠀2403.00ft
Maximum Reservoir Level : 2408.50ft
Water Level : 2396.90 ft
Live Storage:1355.924 MCM(92.90%)
Alert status : Orange
Red Alert. : 2397.86ft
ഇടുക്കി അണക്കെട്ടില്‍ റെഡ് അലേര്‍ട്ട് ഉടന്‍ പ്രഖ്യാപിച്ചേക്കുമെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി. നിലവില്‍ ഡാമുകള്‍ തുറക്കുന്ന കാര്യത്തില്‍ തീരുമാനം ആയിട്ടില്ല. 2398 അടി ആയാല്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിക്കുമെന്നും മന്ത്രി.
അടുത്ത 3 മണിക്കൂറിൽ കേരളത്തിൽ എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് എന്നീ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News