ഇടമലയാർ ഡാം തുറന്നു; പെരിയാർ തീരത്ത് കനത്ത ജാഗ്രതാ നിർദേശം

ഇടമലയാർ ഡാമിന്‍റെ ഷട്ടറുകള്‍ തുറന്നു. ഡാമിന്‍റെ രണ്ട് ഷട്ടറുകളാണ് തുറന്നത്.80 സെന്റീമീറ്റര്‍ വീതമാണ് ഷട്ടറുകള്‍ ഉയര്‍ത്തിയത്.

ഡാം തുറന്നതിനോടനുബന്ധിച്ച് പെരിയാർ തീരത്ത് കനത്ത ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. വെള്ളം എട്ട് മണിയോടെ ഭൂതത്താൻകെട്ടിലെത്തി.

വെള്ളം ഉച്ചയ്ക്ക് 12 മണിയോടെ ആലുവ പെരിയാറിൽ എത്തും.  പെരിയാറിലെ ജലനിരപ്പ് ഇപ്പോൾ താഴ്ന്ന നിലയിലാണ്. വൈകിട്ടോടെ ഒരു മീറ്റർ ഉയർന്നേക്കാമെന്നും മുന്നറിയിപ്പ് നല്‍കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News