അട്ടപ്പാടിയില്‍ കാട്ടാന ആക്രമണത്തിൽ ഒരാൾക്ക് പരിക്ക്

അട്ടപ്പാടി ഷോളയൂരിൽ കാട്ടാന ആക്രമണത്തിൽ ഒരാൾക്ക് പരിക്ക്. ഗോഞ്ചിയൂർ വെച്ചപ്പതി സ്വദേശി മുരുകനെയാണ് (38) കാട്ടാന ആക്രമിച്ചത്.

രാവിലെ 4 മണിക്ക് കൃഷി സ്ഥലത്ത് ആനയെ ഓടിക്കുമ്പോഴാണ് ആക്രമണം. രണ്ടുകാലുകളും ഒടിഞ്ഞ അവസ്ഥയിലാണ്.

മുരുകനെ കോട്ടത്തറ ട്രൈബൽ സ്പെഷ്യലിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News