കരമനയിൽ ഫ്ലാറ്റ് കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന കഞ്ചാവ് സംഘത്തെ പൊലീസ് പിടികൂടി

തിരുവനന്തപുരത്ത് കരമനയിൽ ഫ്ലാറ്റ് കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന കഞ്ചാവ് സംഘത്തെ പൊലീസ് പിടികൂടി. കരമന സ്വദേശികളായ ലജീഷ്, കൃഷ്ണ എന്നിവരാണ് അറസ്റ്റിലായത്.

ഫ്ലാറ്റിൽ നിന്ന് തോക്കും ആയുധങ്ങളും പൊലീസ് പിടിച്ചെടുത്തു. പരിശോധനയ്ക്കെത്തിയ പൊലീസിനുനേരെ പ്രതികൾ നാടൻ പടക്കം എറിഞ്ഞു. പൊലീസിനെ ആക്രമിച്ച് പ്രതികളിൽ രണ്ട് പേർ രക്ഷപ്പെട്ടു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here