സംസ്ഥാനത്താകെ 254 ദുരിതാശ്വാസ ക്യാമ്പുകൾ

ഒക്‌ടോബർ 11-ന് തുടങ്ങിയ മഴക്കെടുതിയെത്തുടർന്ന് സംസ്ഥാനത്താകെ 254 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, എന്നീ ജില്ലകളിൽ പുതുതായി ദുരിതാശ്വാസ ക്യാമ്പുകൾ ആരംഭിച്ചിട്ടുണ്ട്. ഇത് ഉൾപ്പെടെ സംസ്ഥാനത്ത് ആകെ 254 ദുരിതാശ്വാസ ക്യാമ്പുകളാ നിലവിലുള്ളത്. അതിൽ 3,093 കുടുംബങ്ങളിലെ 10,815 പേരെയാണ് മാറ്റിപ്പാർപ്പിച്ചിട്ടുള്ളത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News