കഴുത്തൊപ്പം വെള്ളത്തിലേക്ക് കെഎസ്ആർടിസി ബസ് ഓടിച്ചിറക്കിയ സംഭവം; ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്യും

കഴുത്തൊപ്പം വെള്ളത്തിലേക്ക് കെഎസ്ആർടിസി ബസ് ഓടിച്ചിറക്കിയ സംഭവത്തിൽ കൂടൂതൽ നടപടികളിലേക്ക്. ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്യും. ഡ്രൈവർ ജയദീപിനോട് കോട്ടയം ആർടിഒ വിശദീകരണം തേടി.

14 ദിവസത്തിനകം വിശദീകരണം നൽകാൻ
ജയദീപിന് കത്ത് നൽകിയിട്ടുണ്ട്. MVI ആക്റ്റ് 189 പ്രകാരം നടപടി ആരംഭിക്കാൻ ട്രാൻസ്പോർട്ട് കമ്മീഷണർ ആർടിഒയ്ക്ക് നിർദ്ദേശം നൽകി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News