മുംബൈയില്‍ ആഡംബര കപ്പലിലെ മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായ ആര്യന് ഖാന്റെ ജാമ്യാപേക്ഷയില്‍ പ്രത്യേക കോടതി ഇന്ന് വിധി പറഞ്ഞേക്കും.
ആര്യന്റെയും കേസിലെ മറ്റു പ്രതികളുടെയും ജാമ്യാപേക്ഷയില്‍ രണ്ടു ദിവസം വാദം കേട്ട കോടതി വിധി പറയുന്നത് നീട്ടി വയ്ക്കുകയായിരുന്നു.
ഒക്ടോബര്‍ രണ്ടിന് അറസ്റ്റിലായി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന ആര്യന് ഖാന് അടക്കമുള്ളവര്‍ ഇപ്പോള്‍ ആര്‍തര്‍ റോഡ് ജയിലിലാണ്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here