കൊച്ചി നഗരത്തിൽ കത്തിക്കുത്ത്. കലൂർ ബസ്സ്റ്റാൻ്റിനു സമീപമാണ് സംഭവം നടന്നത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ കൈരളിന്യൂസിന് ലഭിച്ചു. അമ്പലമേട് സ്വദേശി അഖിലിനാണ് കുത്തേറ്റത്. അഖിലിനെ കുത്തിയ ആഷിഖിനായി പൊലീസ് തിരച്ചിൽ നടത്തുന്നുണ്ട്. പരിക്കേറ്റ അഖിൽ ചികിത്സയിലാണ്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here