മഞ്ചേശ്വരത്ത്‌ പത്ത് വയസുകാരൻ വൈദ്യുതാഘാതമേറ്റ് മരിച്ചു

കാസർകോട് മഞ്ചേശ്വരം മൊറത്തണയിൽ പത്ത് വയസുകാരനായ വിദ്യാർഥി വൈദ്യുതാഘാതമേറ്റ് മരിച്ചു. സദാശിവ ഷെട്ടി-യശോദ ദമ്പതികളുടെ മകൻ മോഷിദ് രാജാണ് അയൽ വീട്ടിലെ ടെറസിന് മുകളിൽ നിന്ന് വൈദ്യുതാഘാതമേറ്റ് മരിച്ചത്.

ടെറസിൽ നിന്ന് താഴേക്ക് തെറിച്ചുവീണ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. തലക്കള ഗവൺമെന്റ് സ്കൂളിലെ നാലാം ക്ലാസ് വിദ്യാർഥിയാണ് മോഷിദ് രാജ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News